കട്ടപ്പന മർച്ചന്റ് യൂത്ത് വിംഗ് അവാർഡുകൾ പ്രഖ്യാപിച്ചു

കട്ടപ്പന മർച്ചന്റ് യൂത്ത് വിംഗ് അവാർഡുകൾ പ്രഖ്യാപിച്ചു

കട്ടപ്പന: കട്ടപ്പന മർച്ചന്റ് യൂത്ത് വിംഗിന്റെ ബിസിനസ് എക്സലൻസ് അവാർഡിന് കൊച്ചിൻ സ്റ്റോഴ്സ് ഉടമ ഷാജി ജോസഫിനെ തെരഞ്ഞെടുത്തു.യൂത്ത് ഐക്കൺ അവാർഡിന് ബഡ്ജറ്റ് ഹോളിഡേയ്സ് ഉടമ ജിതിൻ കാവുങ്കലും അർഹനായി.

Slide 1
Slide 2
Slide 3
Slide 4