വർഗ്ഗീസ് ദേവസ്യ (92) (കുഞ്ഞുകുട്ടി), മുത്തനാട്ട്, നെല്ലിപ്പാറ നിര്യാതനായി.

വർഗ്ഗീസ് ദേവസ്യ (92) (കുഞ്ഞുകുട്ടി), മുത്തനാട്ട്, നെല്ലിപ്പാറ നിര്യാതനായി.

ഭൗതികശരീരം സെപ്റ്റംബർ 27 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് നെല്ലിപ്പാറ മത്തായിപ്പടിയിലുള്ള ഭവനത്തിൽ കൊണ്ടുവരും.

മൃതസംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 28 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിൽ ആരംഭിച്ച് നെല്ലിപ്പാറ സെന്റ് സേവ്യേഴ്‌സ് ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും.

Slide 1
Slide 2
Slide 3
Slide 4