ചിന്നക്കനാലിൽ കോളേജ് വിദ്യാർത്ഥികൾക്ക് കടന്നൽ കുത്തേറ്റു

ചിന്നക്കനാലിൽ കോളേജ് വിദ്യാർത്ഥികൾക്ക് കടന്നൽ കുത്തേറ്റു

ചിന്നക്കനാൽ 70 ഏക്കറിൽ കോളേജ് വിദ്യാർത്ഥികൾക്ക് കടന്നൽ കുത്തേറ്റു. മൂന്നാർ കേറ്ററിംഗ് കോളേജിലെ ഒൻപത് വിദ്യാർത്ഥികൾക്കാണ് കടന്നൽ കുത്തേറ്റത്.

വിദ്യാർത്ഥികളെ രക്ഷപ്പെടുത്താൻ എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്കും കടന്നലിന്റെ കുത്തേറ്റു.

Slide 1
Slide 2
Slide 3
Slide 4