സൗദിയിൽ വാഹനാപകടം:ഇന്ത്യക്കാരായ നാല് നഴ്‌സുമാരും സൗദി പൗരനും മരിച്ചു

മരിച്ചവരിൽ കോട്ടയം സ്വദേശിനികളായ രണ്ടു നഴ്സുമാരും

സൗദിയിൽ വാഹനാപകടം:ഇന്ത്യക്കാരായ നാല് നഴ്‌സുമാരും സൗദി പൗരനും മരിച്ചു

മക്കയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെ ഹെൽത്ത് സെന്റർ ജീവനക്കാർ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് നഴ്‌സുമാരും വാഹനം ഓടിച്ച സൗദി പൗരനും മരിച്ചു.

മരിച്ചവരിൽ കോട്ടയം സ്വദേശികളായ കിടങ്ങൂർ ജയിസിമോൾ (36), ആനച്ചേരി അഞ്ചകുന്നേൽ ജോബിന ജോണി (26) എന്നിവരും തമിഴ്‌നാട് സ്വദേശികളായ രണ്ട് നഴ്‌സുമാരും ഉൾപ്പെടുന്നു. അപകടത്തിൽ വാഹനം ഓടിച്ചിരുന്ന സൗദി പൗരനും മരിച്ചു.

Slide 1
Slide 2
Slide 3
Slide 4