മാനസികാരോഗ്യ–വയോജന ദിനാചരണം നടത്തി

മാനസികാരോഗ്യ–വയോജന ദിനാചരണം നടത്തി

കഞ്ഞിക്കുഴി: വോസാർഡും കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ലോക മാനസികാരോഗ്യ ദിനാചരണവും അന്താരാഷ്ട്ര വയോജന ദിനാചരണവും നടത്തി. ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോമളം ടീച്ചർ അധ്യക്ഷത വഹിച്ചു.

തുടർന്ന് ജനപ്രതിനിധികളും പഞ്ചായത്ത് അംഗങ്ങളും ആശംസകൾ നേർന്നു. അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി. ആവേശകരമായ പങ്കാളിത്തത്തോടെ നടന്ന പരിപാടി ശ്രദ്ധേയമായി.

Slide 1
Slide 2
Slide 3
Slide 4