ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മരം വീണു; ശാന്തൻപാറയിൽ ഡ്രൈവർക്ക് ദാരുണാന്ത്യം

ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മരം വീണു; ശാന്തൻപാറയിൽ ഡ്രൈവർക്ക് ദാരുണാന്ത്യം

ശാന്തൻപാറ: ചന്നക്കട പാലത്തിന് സമീപം ഓട്ടോറിക്ഷക്ക് മുകളിലേക്ക് മരം വീണ് ഡ്രൈവർ മരിച്ചു. ശാന്തൻപാറ സ്വദേശി വിജയനാണ് മരിച്ചത്.

അപകടത്തിൽ രണ്ട് യാത്രക്കാർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ വിജയനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4