സംഗീത നാടക അക്കാദമി : സംഗീതോത്സവം ഓഗസ്റ്റ് 30-ന്

സംഗീത നാടക അക്കാദമി : സംഗീതോത്സവം ഓഗസ്റ്റ് 30-ന്

സംഗീത നാടക അക്കാദമി കേന്ദ്ര കലാസമിതിയുടെ നേതൃത്വത്തിൽ സംഗീതോത്സവം ഓഗസ്റ്റ് 30 ശനിയാഴ്ച ഉച്ചകഴിഞ്ഞ് കട്ടപ്പന മിനി സ്റ്റേഡിയത്തിൽ നടക്കും.

Slide 1
Slide 2
Slide 3
Slide 4

പരിപാടിയുടെ സംഘാടക  സമിതി രൂപീകരണം കട്ടപ്പനയിൽ നടന്നു