ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; അഞ്ച് പേര്‍ക്ക് പരുക്ക്

ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; അഞ്ച് പേര്‍ക്ക് പരുക്ക്

ഉടുമ്ബൻചോല വട്ടക്കണ്ണിപാറയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം.

Slide 1
Slide 2
Slide 3
Slide 4

കൊടും വളവില്‍ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ബസ് ആണ് മറിഞ്ഞത്.