കട്ടപ്പന ഓക്സീലിയം സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.

കട്ടപ്പന ഓക്സീലിയം സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.

കട്ടപ്പന: കട്ടപ്പന ഓക്സിലിയം സ്കൂളിൽ 2025  അദ്ധ്യായന വർഷത്തിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിൻസി ജോർജ് അധ്യക്ഷത വഹിച്ചു. പരിപാടികളുടെ ഭാഗമായി ദേശീയ ഗാനം, ഭക്തിഗാനം, ഫാൻസി ഡ്രസ്സ് മത്സരവും നടന്നു. അധ്യാപകരും,വിദ്യാർത്ഥികളും പരിപാടികൾക്ക് നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4