തെരുവ് നായ ശല്യം: പ്രസിഡന്റിന്റെ കസേരയില്‍ വാഴവച്ച്‌ പ്രതിഷേധം

തെരുവ് നായ ശല്യം: പ്രസിഡന്റിന്റെ കസേരയില്‍ വാഴവച്ച്‌ പ്രതിഷേധം

കുമാരമംഗലം, കലൂർക്കാട് പഞ്ചായത്തുകളിൽ തെരുവ് നായ ശല്യം രൂക്ഷമായി തുടരുന്നതിനെതിരെ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ കുമാരമംഗലം പഞ്ചായത്ത് ഓഫീസിൽ പ്രതിഷേധം സംഘടിപ്പിച്ചു. തെരുവ് നായ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുമ്പ് കത്ത് നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നാരോപിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ കസേരയിൽ വാഴവച്ച് പ്രതിഷേധം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്. ശരത് ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4