കുടുംബ പ്രശ്നം : അച്ഛൻ്റെ തലയ്ക്ക് അടിച്ച് മകൻ
ശാന്തൻപാറ ആത്മാവ് സിറ്റിയിലാണു സംഭവം. വെട്ടിക്കുളം വീട്ടില്‍ മധു (57) വിനാണ് മകൻ്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.
മധുവിനെ സുധീഷ് വടി വെച്ച് തലയ്ക്ക് അടിക്കുകയും നിലത്തിട്ട് വലിക്കുകയും ചെയ്തു. മധുവിന്റെ വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ട്.
കുടുംബ പ്രശ്നമാണ് മർദന കാരണമെന്നും പൊലീസ് പറഞ്ഞു.മകൻ സുധീഷിനെ ശാന്തൻപാറ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്
.





