തുളസിപ്പാറ അംഗൻവാടിയിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു

തുളസിപ്പാറ അംഗൻവാടിയിൽ  സ്വാതന്ത്ര്യദിനാഘോഷം നടന്നു

ഇരട്ടയാർ: തുളസിപ്പാറ 89-ാം നമ്പർ അംഗൻവാടിയിൽ 79-ാം സ്വാതന്ത്ര്യദിനാഘോഷം നടന്നു. ഇടുക്കി വിഷൻ ന്യൂസ്‌ ചീഫ് നിതിൻ ഷാജി ദേശീയ പതാക ഉയർത്തി.

Slide 1
Slide 2
Slide 3
Slide 4

ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ അനന്ദ് സുനിൽ കുമാർ ,അംഗൻവാടി ടീച്ചർ ഷിബി, ഹെൽപ്പർ ഷൈനി തുടങ്ങി നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു.

തുടർന്ന് കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു.കുട്ടികളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി.