ശാന്തിഗ്രാം വിജയാ ലൈബ്രറിയിൽ സ്വാതന്ത്ര്യദിനാഘോഷം

ശാന്തിഗ്രാം വിജയാ ലൈബ്രറിയിൽ സ്വാതന്ത്ര്യദിനാഘോഷം

ഇരട്ടയാർ: ശാന്തിഗ്രാം വിജയാ ലൈബ്രറിയിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു. ലൈബ്രറി പ്രസിഡൻറ് ലാലച്ചൻ വെള്ളക്കട ദേശീയ പതാക ഉയർത്തി.

Slide 1
Slide 2
Slide 3
Slide 4

ഇരട്ടയാർ ഗ്രാമപഞ്ചായത്ത് അംഗവും ശാന്തിഗ്രാം ആപ്കോസ് പ്രസിഡൻറുമായ ജോസുകുട്ടി അരീപ്പറമ്പിൽ, സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി മനോജ്, മുൻ സെക്രട്ടറി രാജശേഖരൻ നായർ, എൻ.എസ്.എസ്. വൈസ് പ്രസിഡൻറ് കെ. ജി. വാസുദേവൻ നായർ, ശാന്തിഗ്രാമിലെ വിവിധ എസ്.എച്ച്.ജി. അംഗങ്ങൾ, ഓട്ടോ തൊഴിലാളികൾ, വിജയാ ലൈബ്രറി കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.