കാഞ്ചിയാറിൽ വാഹനാപകടം
ബൈക്കും കാറും കൂട്ടിയിടിച്ചു
കട്ടപ്പന ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കാഞ്ചിയാറിൽ നിന്നും വന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത് . പരിക്കേറ്റ ബൈക്ക് യാത്രികനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പരുക്ക് ഗുരുതരമാണെന്നാണ് ദൃക്സാക്ഷികൾ പറയുന്നത് .





