വിശിഷ്ട സേവനം : മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹരായത് ജില്ലയിൽ നിന്നും 11 ഉദ്യോഗസ്ഥർ

വിശിഷ്ട സേവനം :  മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹരായത് ജില്ലയിൽ നിന്നും 11 ഉദ്യോഗസ്ഥർ

എസ് ഐ മാരായ മുഹമ്മദ് അനസ് (SDPO തൊടുപുഴ), സിബി തോമസ് (SDPO കട്ടപ്പന), സുരേഷ് സി. എസ്. (DHQ ഇടുക്കി) എ എസ് ഐ മാരായ മനുമോഹൻ കെ. കെ. (SDPO ഇടുക്കി), ജോർജ് മാത്യു (SDPO കട്ടപ്പന) എന്നിവർക്കും SCPO: അനീഷ് കെ. ആർ. (ഇടുക്കി പോലീസ് സ്റ്റേഷൻ), ശ്രീജിത്ത് വി. എം. (SDPO കട്ടപ്പന), ദീപു ബാലൻ (കരിംകുന്നം പോലീസ് സ്റ്റേഷൻ), റെൻജിൻ ഗോപിനാഥ് (DHQ ഇടുക്കി)CPO: ജിൻസ് വർഗീസ് (കട്ടപ്പന പോലീസ് സ്റ്റേഷൻ), അനുമോൻ അയ്യപ്പൻ (CPO DVR DHQ ഇടുക്കി) എന്നീ ഉദ്യോഗസ്ഥരുമാണ് മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലിന് അർഹരായത്

Slide 1
Slide 2
Slide 3
Slide 4