കേരള ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ 60-ാം വാർഷികവും പുസ്തക പ്രകാശനവും കട്ടപ്പനയിൽ നടന്നു

കേരള ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ 60-ാം വാർഷികവും പുസ്തക പ്രകാശനവും കട്ടപ്പനയിൽ നടന്നു

കട്ടപ്പന: കേരള ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ അറുപതാം വാർഷികാഘോഷവും ഇ. ജെ. ജോസഫിന്റെ "തോറ്റവരുടെ യുദ്ധങ്ങൾ " എന്ന  പുസ്തകത്തിന്റെ പ്രകാശനവും കട്ടപ്പനയിൽ നടന്നു.

ദർശന പ്രസിഡന്‍റ് ഷാജി ചിത്ര അദ്ധ്യക്ഷത വഹിച്ച പരിപാടി, ശ്രീ ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം നിർവഹിച്ചു.

ഇ ജെ,യുടെ "തോറ്റവരുടെ യുദ്ധങ്ങൾ" പുസ്തക പ്രകാശനം പ്രമുഖ നാടക സംവിധായകനും എഴുത്തുകാരനുമായ ശ്രീ നരിപ്പറ്റ രാജു നിർവഹിച്ചു.പുസ്തകം, പ്രമുഖ നടി ജയാ കുറുപ്പ് ഏറ്റ് വാങ്ങി. എസ്. ജ്യോതിസ് പുസ്തകത്തെ പരിചയപ്പെടുത്തി.

Slide 1
Slide 2
Slide 3
Slide 4

പരിപാടിയുടെ ഭാഗമായി ഫിലിം സൊസൈറ്റിയുടെ ആദ്യകാല അംഗങ്ങളെ ആദരിച്ചു.വിഖ്യാത സംവിധായകൻ ഷാജി എൻ കരുൺ അനുസ്മരണവും പരിപാടിയുടെ ഭാഗമായി നടന്നു..

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4