ഏലപ്പാറയിൽ വാഹനത്തിന് തീ പിടിച്ചു..
ഇടുക്കി:ഏലപ്പാറ പശുപ്പാറ റൂട്ടിൽ ചെമ്മണ്ണ് ഫാക്ടറിക് സമീപം. ഓടിക്കൊണ്ടിരുന്നു കാർ കത്തി. സഞ്ചാരികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. തമിഴ് നാട്ടിൽ നിന്നുള്ള വിനോദസഞ്ചാരികളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ആളപായം ഇല്ല.





