നെടുങ്കണ്ടം : പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ നാലു കിലോ കഞ്ചാവുമായി അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അടിമാലി സ്വദേശികളായ യുവാക്കളാണ് പിടിയിലായത്