ഏലപ്പാറ ചിന്നാർ മൂന്നാംമൈലിൽ അപകടം

ഏലപ്പാറ ചിന്നാർ മൂന്നാംമൈലിൽ  അപകടം

കട്ടപ്പനയ്ക്ക് വരുകയായിരുന്ന കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ചു. അപകടത്തിൽപ്പെട്ട യുവാവിനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്

Slide 1
Slide 2
Slide 3
Slide 4