കെഎസ്ആർടിസി ബസ്സും കാറുമിടിച്ച് അപകടം; ഒരാൾ മരിച്ചു

കെഎസ്ആർടിസി ബസ്സും കാറുമിടിച്ച് അപകടം; ഒരാൾ മരിച്ചു

കരിന്തരുവി ആറാം മൈലിന് സമീപം കെഎസ്ആർടിസി ബസും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

Slide 1
Slide 2
Slide 3
Slide 4

കോഴിമല കോടാലിപ്പാറ കാട്ടുമറ്റം സ്വദേശിയായ സന്തോഷ്  ആണ് മരിച്ചത്.

കൽത്തൊട്ടി സ്വദേശികളായ അഞ്ചുപേർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.പരിക്കേറ്റ നാലുപേരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് വിദഗ്ധ ചികിത്സക്കായി മാറ്റി.