ഏലപ്പാറയിൽ എംഡിഎംഎ യുമായി യുവാക്കൾ പിടിയിൽ

ഏലപ്പാറയിൽ എംഡിഎംഎ യുമായി യുവാക്കൾ പിടിയിൽ

ഏലപ്പാറ : ചെമ്മണ്ണിൽ എം.ഡി.എം.എ.യുമായി യുവാക്കൾ പീരുമേട് പോലീസിൻ്റെ പിടിയിൽ. ഏകദേശം 1.5 കിലോയോളം രാസലഹരിയും പിടികൂടി.അഭിഷേക് (21),സഞ്ജയ് (20) എന്നിവരാണ് പോലീസ് പിടിയിലായത്.

Slide 1
Slide 2
Slide 3
Slide 4