മാലിന്യ കൂമ്പാരമായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി കട്ടപ്പന നഗരസഭ

നടപടി കേരള ജേർണൽ വാർത്തയെ തുടർന്ന്

മാലിന്യ കൂമ്പാരമായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി കട്ടപ്പന നഗരസഭ

മാലിന്യ കൂമ്പാരം ആയിരുന്ന ബസ് കാത്തിരിപ്പ്  കേന്ദ്രം വൃത്തിയാക്കി കട്ടപ്പന നഗരസഭ. നടപടി കേരള ജേണൽ വാർത്തയെ തുടർന്ന് 

Slide 1
Slide 2
Slide 3
Slide 4

Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന സ്കൂൾ കവലയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ദുരവസ്ഥ കേരള ജേർണൽ ഇന്ന് റിപ്പോർട്ട് ചെയ്തിരുന്നു.ഇതിൻ്റെ ഭാഗമായി സഭയുടെ ഭാഗത്തുനിന്നും രാവിലെതന്നെ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി.

Slide 1
Slide 2
Slide 3
Slide 4