ഇടുക്കി ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ ട്രാഫിക് ബോധവൽക്കരണ ക്ലാസ്സ് നടത്തപ്പെട്ടു.

ഇടുക്കി ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ ട്രാഫിക് ബോധവൽക്കരണ ക്ലാസ്സ്  നടത്തപ്പെട്ടു.

ഇടുക്കി ജില്ലാ പോലീസ് നടത്തിവരുന്ന ക്യാമ്പസ് ബീറ്റ്‌സ് പ്രോജെക്ടിന്റെയും ഇടുക്കി ജില്ലാ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെയും ആഭിമുഖ്യത്തിൽ 20/08/2025 തിയതി ഇടുക്കി എഞ്ചിനീയറിങ് കോളേജിൽ വച്ച് ട്രാഫിക് ബോധവൽക്കരണ ക്ലാസ്സ് നടത്തപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4

ഇടുക്കി ജില്ലാ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെ മോട്ടിവേഷൻ സെല്ലിലെ സബ് ഇൻസ്‌പെക്ടർ അജി അരവിന്ദ് ക്ലാസ് നയിച്ചു. ശ്രീമതി. ശ്രീദിവ്യ ആർ എസ് (അസിസ്റ്റന്റ് പ്രൊഫസർ,ഡിപ്പാർട്മെന്റ് ഓഫ് ഇൻഫർമേഷൻ ടെക്നോളജി), ശ്രീ. വിഷ്ണു എ ആർ (അസിസ്റ്റന്റ് പ്രൊഫസർ ഡിപ്പാർട്മെന്റ് ഓഫ് മെക്കാനിക്കൽ എഞ്ചിനീയറിംഗ്) എന്നിവർ ക്ലാസിന് നേതൃത്വം നൽകി.

ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ജില്ലയിലെ വിദ്യാലയങ്ങളിൽ വിവിധ ക്ലാസുകൾ നടത്തിവരികയുമാണ്.