ഓണാഘോഷത്തിന് പേര് നിർദ്ദേശിക്കാം : സമ്മാനം നേടാം
തിരഞ്ഞെടുക്കപ്പെടുന്ന പേരിന് 3001 രൂപയാണ് സമ്മാനം
കട്ടപ്പന മർച്ചന്റ് അസോസിയേഷന്റെയും കട്ടപ്പനയിലെ വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ നടത്തപ്പെടുന്ന ഓണാഘോഷത്തിന് പേരിടാം സമ്മാനം നേടാം
കമ്പ്യൂട്ടർ പാർക്ക് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് സ്പോൺസർ ചെയ്യുന്ന 3001 /- രൂപയാണ് സമ്മാനം
പേരുകൾ 85477 07551 എന്ന വാട്സാപ്പ് നമ്പറിൽ ഇന്ന് ( 21/08/25 ) വൈകിട്ട് 6.00 മണിക്ക് മുൻപായി അയക്കുക





