വാഴൂര്‍ സോമന് നാടിന്റെ അന്ത്യാഞ്ജലി, മൃതദേഹം സംസ്കരിച്ചു

വാഴൂര്‍ സോമന് നാടിന്റെ അന്ത്യാഞ്ജലി, മൃതദേഹം സംസ്കരിച്ചു

അന്തരിച്ച പീരുമേട് എംഎല്‍എ വാഴൂർ സോമന്‍റെ മൃതദേഹം സംസ്കരിച്ചു. പഴയ പാമ്പനാറിനുള്ള എസ് കെ ആനന്ദൻ സ്മൃതി മണ്ഡപത്തിന് സമീപമായാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്.

Slide 1
Slide 2
Slide 3
Slide 4

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം, മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, പി പ്രസാദ് എന്നിവർ ചടങ്ങുകളില്‍ പങ്കെടുത്തു.

ഇന്നലെ വൈകിട്ട് ഹൃദയാഘാതത്തെ തുടർന്നായിരുന്നു വാഴൂര്‍ സോമന്‍റെ അന്ത്യം.