പട്ടികവര്‍ഗ മേഖലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ പ്രയോജനപ്പെടുത്തണം : വനിതാ കമ്മീഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി

പട്ടികവര്‍ഗ മേഖലയില്‍  സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍  പ്രയോജനപ്പെടുത്തണം : വനിതാ കമ്മീഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി

പട്ടികവര്‍ഗ മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി.

Slide 1
Slide 2
Slide 3
Slide 4

കേരള വനിതാ കമ്മീഷന്റെ അഭിമുഖ്യത്തില്‍ പട്ടികവര്‍ഗ മേഖലയിലെ വനിതകള്‍ക്കായി അടിമാലിയില്‍ നടത്തിയ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു വനിതാ കമ്മീഷന്‍ അംഗം.

Slide 1
Slide 2
Slide 3
Slide 4

പട്ടികവര്‍ഗ വിഭാഗത്തിന്റെ ഉന്നമനത്തിനായി എല്ലാ മേഖലയിലും നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇത്തര പദ്ധതികള്‍ കൃത്യമായി മനസിലാക്കി അവകാശം നേടിയെടുക്കണം എന്നും അവർ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4