കേരള പോലീസ് ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ് ഓഗസ്റ്റ് 27 ന്
മത്സരം വൈകുന്നേരം 5 മണിക്ക് തൊടുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ
മയക്കുമരുന്ന് രഹിതവും ആരോഗ്യകരവുമായ ജീവിതശൈലിയെ യുവാക്കളിൽ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ചിരിക്കുന്ന ഈ ചാമ്പ്യൻഷിപ്പിൽ, മികച്ച ബോഡിബിൽഡറായി തിരഞ്ഞെടുക്കപ്പെടുന്ന മത്സരാർത്ഥിക്ക് “മിസ്റ്റർ കേരള പോലീസ് 2025” എന്ന ബഹുമതി നൽകപ്പെടും.
തൊടുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ 27 ്ന് വൈകിട്ട് 5 മണിക്കാണ് മത്സരം





