" കട്ടപ്പനയോണം " അത്തച്ചമയ ഘോഷയാത്ര അല്പസമയത്തിനുള്ളിൽ
കട്ടപ്പന മർച്ചന്റ് അസോസിയേഷന്റെയും പൗരാവലിയുടെയും നേതൃത്വത്തിൽ നടത്തുന്ന കട്ടപ്പന ഓണത്തിൻറെ ഭാഗമായുള്ള അത്തച്ചമയ ഘോഷയാത്ര അൽപ സമയത്തിനുള്ളിൽ കട്ടപ്പന ടൗൺഹാൾ പരിസരത്തിൽ നിന്നും അൽപ സമയത്തിനുള്ളിൽ ആരംഭിക്കും.
ഡിവൈഎസ്പി നിഷാദ് മോൻ ഫ്ലാഗ് ഓഫ് ചെയ്യും.





