കട്ടപ്പനയോണം അത്തച്ചമയ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു
കട്ടപ്പന മർച്ചന്റ് അസോസിയേഷന്റെയും പൗരാവലിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന കട്ടപ്പനയോണം 2025ന്റെ ഫ്ലാഗ് ഓഫ് കർമ്മം കട്ടപ്പന ഡിവൈഎസ്പി നിഷാദ് മോൻ നിർവഹിച്ചു.





