അഖില കേരള വിശ്വകർമ്മ മഹാസഭ കട്ടപ്പന ശാഖയുടെ നേതൃത്വത്തിൽ, ഋഷിപഞ്ചമി ദിനാഘോഷവും, കുടുംബ സംഗമവും ശോഭാ യാത്രയും കട്ടപ്പനയിൽ സംഘടിപ്പിച്ചു