ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ ഓണം വള്ളക്കടവ് സ്നേഹ സദനിൽ

ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ  ഓണം വള്ളക്കടവ് സ്നേഹ സദനിൽ

ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ ഈ ഓണം കുഞ്ഞോമനകൾക്കൊപ്പം പ്രോഗ്രാം കട്ടപ്പന ഡിവൈ എസ് പി വി എ നിഷാദ്മോൻ ഉദ്ഘാടനം ചെയ്യും.

Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന എ ഇ ഓ രാജശേഖൻ സി മുഖ്യാഥിതി ആയിരിക്കും. മർച്ചന്റ് യൂത്ത് വിങ്ങ് സംസ്ഥാന വൈസ് പ്രസിഡന്റ് സിജോമോൻ ജോസ് ഓണസന്ദേശം നൽകും

കട്ടപ്പന മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോഷി കുട്ടട സമ്മാനദാനം നിർവഹിക്കും.