14 വയസ്സുകാരി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

14 വയസ്സുകാരി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

ഇടുക്കി : വണ്ടിപ്പെരിയാർ ചുരക്കുളം പുതുവൽ ആളൂർ ഭവൻ രാജേഷ് രാജി ദമ്പതികളുടെ ഇളയമകൾ റോഷ്നി (14 ) നെ ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Slide 1
Slide 2
Slide 3
Slide 4

വണ്ടിപ്പെരിയാർ പോലീസ് അന്വേഷണം നടത്തി വരുന്നു. കുമളി വെള്ളാരംകുന്ന് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.