ഇടുക്കി ഡാം സന്ദർശകർക്കായി തുറന്നു കൊടുക്കുന്നു.

ഇടുക്കി ഡാം സന്ദർശകർക്കായി തുറന്നു കൊടുക്കുന്നു.

സെപ്റ്റംബർ 1 മുതൽ നവംബർ 30 വരെയാണ് ഡാം സന്ദർശകർക്കായി തുറന്നു നൽകിയിരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4

ഓണം അവധി കൂടി പരിഗണിച്ചാണ് മൂന്ന് മാസത്തേക്ക് ഡാം സന്ദർശകർക്കായി തുറന്നു നൽകാൻ തീരുമാനിച്ചത് എന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4

ഡാമിലെ ജലനിരപ്പ് പരിശോധനയും സാങ്കേതിക പരിശോധനകളും നടത്തുന്നതിനായി ബുധനാഴ്ച ദിവസങ്ങള്‍ നീക്കിവെച്ചിരിക്കുന്നതിനാല്‍ അന്നേ ദിവസവും റെഡ് അലേർട്ട് ദിവസങ്ങളിലും പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി ഉണ്ടായിരിക്കുന്നതല്ല.

മുതിര്‍ന്നവര്‍ക്ക് 150 രൂപയും കുട്ടികള്‍ക്ക് 100 രൂപയുമാണ് സദർശനത്തിനും ബഗ്ഗി കാർ യാത്രക്കുമായി ടിക്കറ്റ് നിരക്ക്.  

ചെറുതോണി-തൊടുപുഴ പാതയില്‍ പാറേമാവ് ഭാഗത്ത് നിന്നുള്ള റോഡിലൂടെയുള്ള ഗേറ്റിലൂടെയാണ് പ്രവേശനം. പ്രവേശനം പൂർണമായും ഓൺലൈൻ ബുക്കിംഗ് വഴിയാണ്

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4