കട്ടപ്പനയിൽ ഓണപ്പായസ മത്സരം 31 ന്

കട്ടപ്പനയിൽ ഓണപ്പായസ മത്സരം 31 ന്

റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ ഓണപ്പായസ മത്സരം 31ന് രാവിലെ 10 മണി  മുതല്‍ കട്ടപ്പന സി.എസ്‌.ഐ ഗാർഡനില്‍ നടക്കും.

Slide 1
Slide 2
Slide 3
Slide 4

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേല്‍ പരുപാടികൾ ഉദ്ഘാടനം ചെയ്യും. ഓണത്തിന്റെ തനത് രുചിക്കൂട്ടുകള്‍ പ്രോത്സാഹിപ്പിക്കാനും പാചകരംഗത്ത് ആളുകളുടെ വൈദഗ്ദ്ധ്യം തെളിയിക്കാനും അവസരം നൽകുക എന്ന ലക്ഷ്യത്തോടെ ആണ് മത്സരം സംഘടിപ്പിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4

വിജയികള്‍ക്ക് 20,001 രൂപ ഒന്നാം സമ്മാനവും 10,001 രൂപ രണ്ടാം സമ്മാനവും 5,001 രൂപ മൂന്നാം സമ്മാനവും നല്‍കും. കൂടാതെ, പങ്കെടുക്കുന്ന എല്ലാവർക്കും 5,000 രൂപ വിലമതിക്കുന്ന ഉറപ്പായ സമ്മാനങ്ങളും നല്‍കും.

മത്സരാർഥികള്‍ 8086 300 858 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യണം.

Slide 1
Slide 2
Slide 3
Slide 4