കട്ടപ്പനയിൽ സംഗീതോത്സവം ഇന്ന്

കട്ടപ്പനയിൽ സംഗീതോത്സവം ഇന്ന്

കേരള സംഗീത, നാടക അക്കാദമി ,കേന്ദ്ര കലാ സമിതി റോട്ടറി ക്ലബ്ബ് ഓഫ് കട്ടപ്പന അപ്ടൗൺ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന സംഗീതോത്സവം ഇന്ന്.

Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന മിനി സ്റ്റേഡിയത്തിൽ 2 മണി മുതൽ കട്ടപ്പന മ്യൂസിക് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഓണപ്പാട്ട് മത്സരം സംഘടിപ്പിക്കും.

Slide 1
Slide 2
Slide 3
Slide 4

ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സംഗീതോത്സവം ഉദ്ഘാടനം ചെയ്യും.പരിപാടികളുടെ ഭാഗമായി മാവേലി മത്സരം,തബല,ജുഗൽബന്തി (JK's Music School Kattappana),സാംസ്‌കാരിക സമ്മേളനം, ഹരികൃഷ്‌ണൻ മൂഴിക്കുളവും സംഘവും അവതരിപ്പിക്കുന്ന സംഗീത കച്ചേരി എന്നിവ അരങ്ങേറും.