നെടുങ്കണ്ടം മിനി സിവിൽ സ്റ്റേഷനിൽ ആവേശകരമായ ഓണാഘോഷം

നെടുങ്കണ്ടം മിനി സിവിൽ സ്റ്റേഷനിൽ ആവേശകരമായ ഓണാഘോഷം

നെടുങ്കണ്ടം: നെടുങ്കണ്ടം മിനി സിവിൽ സ്റ്റേഷൻ അംഗങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ ആവേശോജ്വലമായി നടന്നു.

Slide 1
Slide 2
Slide 3
Slide 4

Slide 1
Slide 2
Slide 3
Slide 4

 “ആരവം 2K25” എന്ന പേരിൽ സംഘടിപ്പിച്ച ഓണാഘോഷം ദേവികുളം സബ് കലക്ടർ ആര്യ വി.എം. ഐ.എ.എസ്. ഉദ്ഘാടനം നിർവഹിച്ചു.

ഓണാഘോഷത്തിന്റെ ഭാഗമായി അംഗങ്ങൾ ഒരുക്കിയ അത്തപ്പൂക്കളവും മനോഹരമായ ഓണപ്പാട്ടും എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു. ജീവനക്കാരുടെ സജീവ പങ്കാളിത്തം ആഘോഷങ്ങൾക്ക് കൂടുതൽ നിറം പകർന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4