കട്ടപ്പനയിൽ പഞ്ച ഗുസ്തി മത്സരം ഇന്ന്

കട്ടപ്പനയിൽ പഞ്ച ഗുസ്തി മത്സരം ഇന്ന്

കട്ടപ്പന ഡെവലപ്മെൻറ ഫോറം ഇംഗ്ലീഷ് അപാരൽസ് എന്നിവരുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പഞ്ചഗുസ്തി മത്സരം ഇന്ന്.

Slide 1
Slide 2
Slide 3
Slide 4

വൈകുന്നേരം 3 മണി മുതൽ കട്ടപ്പന മിനി സ്റ്റേഡിയത്തിൽ ഓപ്പൺ കാറ്റഗറിയിൽ മത്സരങ്ങൾ നടക്കും. കേരള ആം റെസിലിംഗ് അസോസിയേഷൻ നിയമാവലിയുടെ അടിസ്ഥാനത്തിൽ ആയിരിക്കും മത്സരങ്ങൾ നടത്തപ്പെടുന്നത്.