കട്ടപ്പന ഡെവലപ്മെന്റ് ഫോറത്തിന്റെ പഞ്ചഗുസ്തി മത്സരം ആരംഭിച്ചു

കട്ടപ്പന ഡെവലപ്മെന്റ് ഫോറത്തിന്റെ പഞ്ചഗുസ്തി മത്സരം ആരംഭിച്ചു

ഓണാഘോഷത്തോടനുബന്ധിച്ച് കട്ടപ്പന ഡെവലപ്മെൻറ് ഫോറം ഇംഗ്ലീഷ് അപ്പാരൽ സ് എന്നിവരുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പഞ്ചഗുസ്തി മത്സരം കട്ടപ്പനയിൽ ആരംഭിച്ചു.

Slide 1
Slide 2
Slide 3
Slide 4

ഉദ്ഘാടന മത്സരത്തിൽ മെർച്ചന്റെ അസോസിയേഷൻ യൂത്ത് വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ സി ജോമോൻ ജോസ്, ഫ്രണ്ട്സ് ഓഫ് കട്ടപ്പന പ്രസിഡന്റ് സിജോ എവറസ്റ്റുമായി ഏറ്റു മുട്ടുന്നു.