കുട്ടികൾക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടി നടത്തപ്പെട്ടു.

കുട്ടികൾക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടി നടത്തപ്പെട്ടു.

മുരിക്കാശ്ശേരി പാവനാത്മ കോളേജിൽ നടന്നുവരുന്ന എൻ സി സി ജില്ലാ ക്യാമ്പിൽ ഇടുക്കി ജില്ലാ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടി നടത്തപ്പെട്ടു. 

Slide 1
Slide 2
Slide 3
Slide 4

ജില്ലാ പോലീസിലെ സ്വയം പ്രതിരോധം പരിശീലകരായ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ബിന്ദു.ടി.ജി, സോഫിയ കെ എസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിന്ദു മോൾ ടി ജി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നൽകി.