വാഗമൺ കമ്പിപ്പാലത്ത് ഓഫ് റോഡ് ജീപ്പ് മറിഞ്ഞു. മൂന്ന് പേർക്ക് പരിക്കുണ്ട്.പരിക്കേറ്റവരെ പാലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി