"ഇലയോണം 2026 ; ഇല നേച്ചർ ക്ലബിൻ്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഓണാഘോഷ പരിപാടികളും ഇന്ന്

"ഇലയോണം 2026 ; ഇല നേച്ചർ ക്ലബിൻ്റെ വിവിധ  പദ്ധതികളുടെ ഉദ്ഘാടനവും ഓണാഘോഷ പരിപാടികളും ഇന്ന്

കട്ടപ്പന: ഇല ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ഇലയോണം 2026’ ഇന്ന് നാരകക്കാനം Love Hills Resort-ൽ നടക്കും. സാംസ്കാരിക സമ്മേളനം, വിവിധ പദ്ധതികളുടെ ഉദ്ഘാടനം, ഓണാഘോഷ പരിപാടികൾ എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും

രാവിലെ 9.30ന് രജിസ്ട്രേഷൻ ആരംഭിക്കും.സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ദീപാ മോൾ അധ്യക്ഷത വഹിക്കും.ഇല ചെയർമാൻ സജിദാസ് മുഖ്യാതിഥിയാകും.