നിര്യാതയായി

കട്ടപ്പന വെട്ടിക്കുഴക്കവല വത്സമ്മ നിര്യാതയായി

നിര്യാതയായി

കട്ടപ്പന വെട്ടിക്കുഴക്കവ തടത്തിൽ ദാസിൻ്റെ ഭാര്യ വത്സമ്മ നിര്യാതയായി.

തടത്തിൽ ഗിഫ്റ്റ് ഹൗസ് ഉടമ രാജീവിന്റെ മാതാവാണ് . ഗുരുമന്ദിരത്തിന് സമീപം പ്രവർത്തിച്ചിരുന്ന കട നിലവിൽ ചേനട്ടുമറ്റം ജംഗ്ഷനിൽ പുതിയ കടയായി പ്രവർത്തിച്ചുവരികയാണ്.