കട്ടപ്പനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

കട്ടപ്പനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

കട്ടപ്പന: നഗരത്തിൽ വിൽപ്പനയ്ക്കായി എംഡിഎംഎ സൂക്ഷിച്ചെന്ന കേസിൽ യുവാവിനെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. കല്ലുകുന്ന് പീടികപുരയിടത്തിൽ അഖിൽ സുരേഷ് ആണ് അറസ്റ്റിലായത്.

വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന എംഡിഎംഎ ഇയാളിൽ നിന്ന് പോലീസ് പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Slide 1
Slide 2
Slide 3
Slide 4