സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കെ. ബിനിമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വൈക്കം: ഉദയനാപുരം മണ്ഡലം രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് വൈക്കം എംഎൽഎ കെ. ബിനിമോൻ ഉദ്ഘാടനം ചെയ്തു.

വാർഡ് പ്രസിഡന്റ് സജീവ് ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. പി.ഡി. ജോർജ്, വി. വിൻസ്, ശ്രീരാമചന്ദ്രൻ, സുഹാസ്, ആയിഷ ശശി, സുജാത ശ്രീകുമാർ, പുഷ്പാംഗദൻ എന്നിവർ പ്രസംഗിച്ചു.

Slide 1
Slide 2
Slide 3
Slide 4