എഴുകുംവയൽ പുത്തൂർ സിബി തോമസ് (50) നിര്യാതനായി

എഴുകുംവയൽ പുത്തൂർ സിബി തോമസ് (50) നിര്യാതനായി

എഴുകുംവയൽ പുത്തൂർ സിബി തോമസ് (50) നിര്യാതനായി. സംസ്കാരം സെപ്റ്റംബർ 16 ബുധനാഴ്ച രാവിലെ 9ന് വീട്ടിൽ ആരംഭിച്ച് എഴുകുംവയൽ നിത്യസഹായമാതാ ദൈവാലയ സെമിത്തേരിയിൽ നടക്കും.

ഭാര്യ: ദീപ്തി (തോപ്രാംകുടി, കനകക്കുന്ന്, ഇലവുംകുന്നേൽ കുടുംബാംഗം). മകൻ: എഡ്വിൻ സിബി. സഹോദരങ്ങൾ: ജോസ്, വത്സമ്മ, ഷാജി, സോജി.

Slide 1
Slide 2
Slide 3
Slide 4