ദേശീയ കായിക ദിനം ആചരിച്ചു

ദേശീയ കായിക ദിനം ആചരിച്ചു

തൊടുപുഴ: ജില്ലാ സൈക്ലിങ് അസോസിയേഷനും ദേശീയ കായികവേദി ഇടുക്കിയും സംയുക്തമായി കായികദിനാചരണം സംഘടിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4

ഇതോടനുബന്ധിച്ച്‌ തൊടുപുഴയില്‍ നടത്തിയ സൈക്കിള്‍ റാലി ജില്ലാ സൈക്ലിങ് അസോസിയഷൻ പ്രസിഡന്റ് അഡ്വ.ജോർലി കുര്യൻ ഫ്ളാഗ് ഓഫ് ചെയ്തു.