വെള്ളിലാംകണ്ടം കുഴൽ പാലത്തിനു സമീപം കാർ വീട്ടിലേക്ക് ഇടിച്ചു കയറി അപകടം

വെള്ളിലാംകണ്ടം കുഴൽ പാലത്തിനു സമീപം കാർ വീട്ടിലേക്ക് ഇടിച്ചു കയറി അപകടം

വെള്ളിലാങ്കണ്ടം സ്വദേശിയായ മറിയാമ്മയുടെ വീട്ടിലേക്കാണ് കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറിയത്

കുഴൽ പാലത്തിന് സമീപമാണ് അപകടം. ആളപായമില്ല