അടിമാലിയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു.

അടിമാലിയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു.

അടിമാലിയിൽ കെ എസ് ആര്‍ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.ഊന്നുകല്‍ സ്വദേശി ജ്ഞാനേശ്വരന്‍ (60) ആണ് മരിച്ചത്.

Slide 1
Slide 2
Slide 3
Slide 4

കെ എസ് ആര്‍ ടി സി ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.

200 ഏക്കർ മരണവീട്ടിൽ പോയി തിരികെ സ്വന്തം വീടായ പൈങ്ങോട്ടൂരിലേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്

മൂന്നാറിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സും സ്കൂട്ടറുമായാണ് കൂട്ടിയിടി.ഇരുമ്പുപാലത്തിനും പത്താം മയിൽ ഇടയിലാണ് അപകടം ഉണ്ടായത്.