കട്ടപ്പനയോണം 2025 : വടംവലി മത്സരം കട്ടപ്പന നഗരസഭ അധ്യക്ഷ ബീന ടോമി ഉദ്ഘാടനം ചെയ്തു.
സ്റ്റാർഫേസ് കട്ടപ്പനയുടെയും ജെസിഐ കട്ടപ്പനയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തപ്പെടുന്ന വടംവലി മത്സരത്തിന്റെ ഉദ്ഘാടന കർമ്മം കട്ടപ്പന നഗരസഭ അധ്യക്ഷ ബീന ടോമി നിർവഹിച്ചു.
കട്ടപ്പന സിഎസ്ഐ ഗാർഡനിലാണ് മത്സരം നടത്തപ്പെടുന്നത്





