ഡിവൈഎഫ്ഐ ഇടുക്കി ജില്ലാ പ്രൊഫഷണൽ സബ് കമ്മിറ്റിയുടെ കരുതൽ : ഓണാഘോഷം ആകാശപറവയിൽ

ഡിവൈഎഫ്ഐ ഇടുക്കി ജില്ലാ പ്രൊഫഷണൽ സബ് കമ്മിറ്റിയുടെ കരുതൽ : ഓണാഘോഷം  ആകാശപറവയിൽ

ഇടുക്കി: DYFI ഇടുക്കി ജില്ലാ പ്രൊഫഷണൽ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമിളി അട്ടപ്പള്ളത്തുള്ള അസീസി സ്നേഹാശ്രമത്തിൽ (ആകാശപ്പറവയിൽ) ഓണാഘോഷം നടത്തി.

Slide 1
Slide 2
Slide 3
Slide 4

DYFI ജില്ലാ പ്രസിഡന്റ് സ. എസ്. സുധീഷ് ഉദ്ഘാടനം നിർവഹിച്ചു.ഓണാഘോഷത്തോട് അനുബന്ധിച്ച് വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4

ആശ്രമത്തിലെ 150 ഓളം അന്തേവാസികൾക്ക് വിഭവസമൃദ്ധമായ ഓണസദ്യയാണ് ഒരുക്കി നൽകിയത്.

ജില്ലാ കൺവീനർ ബിബിൻ ബാബു, ജില്ലാ കമ്മിറ്റി അംഗങ്ങളായ Dr. ബിബിൻ, Dr. കുമാർ, അബു താഹിർ, സറീന, അസീസി ആശ്രമം മദർ അർച്ചന എന്നിവർ പ്രസംഗിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4